o സ്വച്ഛത ഹി സേവ ക്യാമ്പയി്ന് 17 ന് തുടക്കം*
Latest News


 

സ്വച്ഛത ഹി സേവ ക്യാമ്പയി്ന് 17 ന് തുടക്കം*

 *സ്വച്ഛത ഹി സേവ ക്യാമ്പയി്ന്  17 ന് തുടക്കം*   

 


 

കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന സ്വച്ച്താ ഹീ സേവ കാമ്പയിൻ സപ്തംബർ 17 മുതൽ മാഹിയിൽ ആരംഭിക്കും. പരിപാടികളുടെ ഭാഗമായി, മേരെ  യുവ ഭാരത്, നെഹ്രു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം,  സാമൂഹ്യ സന്നധദ സേന, യുവജന ക്ലബ്ബുകൾ എന്നിവ സംയുക്തമായി 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ക്യാമ്പയി്ന് സപ്തംബർ 17 മുതൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 വരെയാണ് നടത്തുന്നത്. ഇതിൻ്റെ

ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.

Post a Comment

Previous Post Next Post