o പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Latest News


 

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു



വൈദ്യുതി നിരക്ക് വർധനവും സ്വകാര്യവത്കരണവും: സി പി ഐ എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു



മാഹി:പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ്

സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയും വൈദ്യുതി നിരക്ക് വർധനവിനെതിരെയും മാഹി sഗാർ പാർക്കിന് സമീത്ത് സി പി ഐ എം മാഹി കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


പ്രതിഷേധ കൂട്ടായ്മ   കെ പി നൗഷാദിൻ്റെ അധ്യക്ഷതയിൽ

 കെ പി സുനിൽ കുമാർ ഉൽഘാടനം ചെയ്തു

യൂ ടി സതീശൻ സംസാരിച്ചു

ഹാരിസ് പരന്തിരട്ട് സ്വാഗതവും

സി ടി വിജീഷ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post