o രണ്ടാം ഘട്ട കർമ്മ പദ്ധതി ജനകീയ ക്യാമ്പയിൻ
Latest News


 

രണ്ടാം ഘട്ട കർമ്മ പദ്ധതി ജനകീയ ക്യാമ്പയിൻ

 രണ്ടാം ഘട്ട കർമ്മ പദ്ധതി ജനകീയ ക്യാമ്പയിൻ



ന്യൂമാഹി: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട കർമ്മപദ്ധതിയുടെ ഭാഗമായി നടത്തുന്ന ജനകീയ ക്യാമ്പയിന്റെ  ഗ്രാമപഞ്ചായത്ത് തല നിർവ്വഹണ  സമിതി രൂപീകരണ യോഗം 19ന് രാവിലെ 11 മണിക്ക് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നു,. 

ചടങ്ങിൽ,  ഹരിത കേരള മിഷന്‍  ആർ പി ശുചിത്വ മിഷൻ ആർ പി ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ , ജനപ്രതിനിധികൾ, സ്ഥാപനമേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വനിതാ, യുവജന, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ,വ്യാപാരി വ്യവസായി പ്രതിനിധികള്‍ ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി , കുടുംബശ്രീ ചെയർപേഴ്സൺ, ആരാധനാലയങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്നു .

Post a Comment

Previous Post Next Post