o സഫായിമിത്ര സമ്മാൻ' പുരസ്‌കാരം നൽകി ആദരിച്ചു
Latest News


 

സഫായിമിത്ര സമ്മാൻ' പുരസ്‌കാരം നൽകി ആദരിച്ചു

 സഫായിമിത്ര സമ്മാൻ' പുരസ്‌കാരം നൽകി ആദരിച്ചു



സ്വച്ഛതാ ഹി സേവ 2026' പരിപാടികളുടെ ഭാഗമായി,ശുചിത്വ-പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ വിമ്മി കെ. എം., പ്രമീള പി. പി. എന്നീ ജീവനക്കാരെ റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ  അങ്കിത് കുമാർ (I.A.S.) 'സഫായിമിത്ര സമ്മാൻ' പുരസ്‌കാരം നൽകി ആദരിച്ചു 



Post a Comment

Previous Post Next Post