Home അന്തരിച്ചു MAHE NEWS September 07, 2024 0 അന്തരിച്ചുമടപ്പള്ളി കോളേജിന് സമീപം പുത്തലത്ത് താഴ കുനി അന്ത്രു(80) അന്തരിച്ചു. ഭാര്യ: ആയിഷ മക്കൾ സീനത്ത്, നിസാർ(ഖത്തർ), നാസർ(ബഹറൈൻ), ഹാജിറ . മരുമക്കൾ ബഷീർ(ഖത്തർ),നസീർ(ദുബൈ),റൈഹാന,സെനീബ സഹോദരങ്ങൾ: യൂസഫ്,പരേതനായ ഇബ്രാഹിം,പരേതയായ സൈനബ
Post a Comment