ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര അഴിയൂരിൽ*
അഴിയൂർ ശ്രീ ഗണേശ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ *സാർവ്വജനിക ഗണേശോത്സവം* 2024 സപ്തംബർ 8 ഞായറാഴ്ച്ച നടക്കും.
അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രാങ്കണത്തിൽ നിന്നും ദീപാരാധനയ്ക്ക് ശേഷം ആരംഭിക്കുന്ന വിഗ്രഹനിമഞ്ജന ഘോഷായാത്ര മെയിൻ റോഡ് വഴി മുക്കാളിയിൽ എത്തിച്ചേർന്ന് സദ്ഗമയ കൈനാട്ടിയുടെ നിമഞ്ജന ഘോഷായാത്രയുമായി സംഗമിച്ച് പഴയ ഹൈവേ വഴി ആവിക്കര ക്ഷേത്രത്തിന് മുൻപിലൂടെ ഓട്ടിമുക്ക് കടപ്പുറത്ത് പൂജാവിധികളോടെ നിമഞ്ജനം ചെയ്യും.

Post a Comment