അന്തരിച്ചു
തലശ്ശേരി : തലായി ശ്രീബാലഗോപല ക്ഷേത്രത്തിന് സമീപം കൊണ്ടാപ്പൻ്റവിട സുഭദ്ര (85) അന്തരിച്ചു.
ഭർത്താവ് : പരേതനായ കുമാരന്റവിട കൃഷ്ണൻ.
മക്കൾ : ശ്രീകല, പ്രദീപ് ബാബു, മനോജ്, അരുൺ , പരേതയായ പ്രഭാവതി.
മരുമക്കൾ: ശ്യാമ, രേഷ്മ, ചന്ദ്രൻ, പരേതനായ മനോഹരൻ.
സഹോദരങ്ങൾ: ശ്രീധരൻ, പ്രേമൻ, വിശ്വനാഥൻ, വിനുത, ഷീല, ശ്യാമള, പരേതനായ ദിവാകരൻ.
സംസ്ക്കാരം : ഞായറാഴ്ച വൈകുന്നേരം മൂന്നിന് തലായി സമുദായ ശ്മശാനത്തിൽ.

Post a Comment