*അധ്യാപകദിനം ആചരിച്ചു*
മാഹി: വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആചരിച്ചു
മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാറിൻ്റെ അധ്യക്ഷതയിൽ മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു
വേദിയിൽ വെച്ച് ഇത്തവണത്തെ അധ്യാപ അവാർഡിന് അർഹയായ പി ഗിരിജ, റിട്ടയേർഡ് അധ്യാപകർ എന്നിവരെ ആദരിച്ചു
മാഹി വിദ്യഭ്യസ വകുപ്പ് മേലധ്യക്ഷ എം എം തനൂജ,ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു
Post a Comment