o ഓണാരവം 2024
Latest News


 

ഓണാരവം 2024

 ഓണാരവം 2024



മാഹി: മാഹി പുത്തലം ബ്രദേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ഓണരവം 2024 സംഘടിപ്പിക്കുന്നു.


സപ്റ്റംബർ 14 ന് വൈകീട്ട് മൂന്ന് മണിക്ക് പുത്തലം ക്ഷേത്രാങ്കണത്തിൽ വെച്ച് കായിക മത്സരങ്ങൾ ഉണ്ടായിരിക്കും

സപ്റ്റംബർ 15 ന് ഗൃഹാങ്കണ പൂക്കളമത്സരം ഉണ്ടായിരിക്കും

Post a Comment

Previous Post Next Post