o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*



 ഈസ്റ്റ്‌ പള്ളൂർ  ബൈപാസ്  സിഗ്നലിനു സമീപം  ജനാർദ്ദ നിവാസിൽ പഠിക്കലക്കണ്ടി ജനാർദ്ദനൻ (74) അന്തരിച്ചു.

പരേതരായ  

കുഞ്ഞിരാമൻ നാണി എന്നിവരുടെ മകൻ.

ഭാര്യ ഹേമലത

മക്കൾ:

ജിഷ (ഓസ്ട്രേലിയ )

ജീജ  ( ദുബായ് )

ഷൈൻ ( പൂനെ )

മരുമക്കൾ. ഷിനോജ്, ജിജി,റിൻസി.

സഹോദരങ്ങൾ ജാനകി, ലക്ഷമി, ഗംഗാധരൻ, ഷൈലജ, പരേതയായ ഭാർഗവി.

സംസ്ക്കാരം ഇന്ന് (14 -01-2026)ഉച്ചക്ക് 12മണിക്ക് വീട്ടുവളപ്പിൽ.




Post a Comment

Previous Post Next Post