സീതാറാം യെച്ചൂരിയുടെ നിര്യാണം :
മൗന ജാഥയും അനുശോചന യോഗവും നടത്തി
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടെ നിര്യാണത്തിൽ അനുശോചിച്ച് സി.പി.എം ന്യൂമാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂമാഹി ടൗണിൽ മൗന ജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. സെക്രട്ടറി കെ. ജയപ്രകാശൻ, അർജുൻ പവിത്രൻ എന്നിവർ സംസാരിച്ചു.
Post a Comment