കർഷകസംഘം മാഹി വില്ലേജ്കമ്മിറ്റി ഓണച്ചന്ത
കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ടൌൺ ഹാൾ പരിസരത്ത് ആരംഭിച്ച ഓണച്ചന്ത സി പി ഐ എം മാഹി ലോക്കൽ സെക്രെട്ടറി കെ പി സുനിൽകുമാർ ആദ്യ വിൽപ്പന നടത്തി ഉൽഘാടനം ചെയ്തു.
കർഷകസംഘം മാഹി വില്ലജ് സെക്രെട്ടറി സി ടി വിജീഷ് ,പ്രസിഡന്റ് കെ പി നൗഷാദ് ,രജിൽ, സതീശൻ യു ടി ,സതീശൻ സി എച്ച് എന്നിവർ സംബന്ധിച്ചു
Post a Comment