o തിരുവോണത്തിന് മദ്യശാലകൾക്ക് അവധി അനുവദിക്കണം* *ബി.എം.എസ്*
Latest News


 

തിരുവോണത്തിന് മദ്യശാലകൾക്ക് അവധി അനുവദിക്കണം* *ബി.എം.എസ്*

 *തിരുവോണത്തിന് മദ്യശാലകൾക്ക് അവധി അനുവദിക്കണം*
 *ബി.എം.എസ്*



മാഹി: 15 ന് തിരുവോണ നാളിൽ മാഹി മേഖലയിലെ മുഴുവൻ മദ്യശാലകൾക്കും അവധി നൽകണമെന്നാവശ്യവുമായി ബി.എം.എസ് നേതാക്കൾ റീജിയണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി. മദ്യശാലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന് വേണ്ടിയാണ് അവധി ആവശ്യപ്പെട്ടത്.ബി എം എസ് മാഹി മേഖലാ പ്രസിഡൻ്റ് സത്യൻ കുനിയിൽ, സെക്രട്ടറി കെ.ടി. സത്യൻ എന്നിവരാണ് അവധി ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയത്.

Post a Comment

Previous Post Next Post