Home മാഹിയിൽ സ്കൂളുകൾക്ക് അവധി MAHE NEWS September 12, 2024 0 മാഹിയിൽ സ്കൂളുകൾക്ക് അവധിഓണം പ്രമാണിച്ച് മാഹി മേഖലയിലെ ഗവ. സ്കൂളുകൾക്കും, സ്വകാര്യ സ്കൂളുകൾക്കും 14.09.2024 (ശനി) മുതൽ 22.09.2024 (ഞായർ) വരെ അവധി പ്രഖ്യാപിച്ചു.
Post a Comment