അന്തരിച്ചു
ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുകാട് സിലാക്കോക്ക് സമീപം ഷീജ നിവാസിൽ ചെമ്പൻകളത്തിൽ പുഷ്പവല്ലി (83) അന്തരിച്ചു.
ഭർത്താവ്: പരേതനായ ടി.രാമചന്ദ്രൻ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, വൈദ്യുതി വകുപ്പ്, തമിഴ്നാട്).
മക്കൾ: ഷീബ (ചെന്നെ), ഷീജ (കുറിച്ചിയിൽ), ഷാജി (എറണാകുളം).
മരുമക്കൾ: ശ്രീധരൻ (ചെന്നൈ), സജീന്ദ്രൻ (കുറിച്ചിയിൽ), ഡോളി (എറണാകുളം).
സഹോദരങ്ങൾ: മോഹനൻ, ജയദേവൻ (ഇരുവരും ചോയ്സ്, അഴിയൂർ), ജയശ്രീ (കക്കട്ട്), പരേതരായ രാജേന്ദ്രൻ (ചൊക്ളി), പ്രമീള (അഴിയൂർ).
സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ

Post a Comment