o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: ഏടന്നൂരിൽ കാളാർ വീട്ടിൽ അക്കാളി കമല (73) അന്തരിച്ചു.

ഭർത്താവ്: പരേതനായ കാളാർ വീട്ടിൽ രാഘവൻ.

മക്കൾ: രാഗേഷ് (ഇലക്ട്രീഷ്യൻ), അഖിലേഷ് (ഫർണ്ണിച്ചർ വർക്ക്), പരേതയായ രഗിഷ.

മരുമക്കൾ: ഷിബിന രാഗേഷ്, പ്രവിഷ അഖിലേഷ്, സുരേഷ് ബാബു (മെക്കാനിക്ക്).

സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post