o തീജ്വാല സംഘടിപ്പിക്കുന്നു
Latest News


 

തീജ്വാല സംഘടിപ്പിക്കുന്നു

 * പ്രതിഷേധ തീജ്വാല സംഘടിപ്പിക്കുന്നു*



മാഹി: പുതുച്ചേരി എഡി എ സർക്കാരിൻ്റെ വൈദ്യുത ചാർജ് വർദ്ധനവിനെതിരെ

11 - 9-24 ബുധനാഴ്ച കാലത്ത് 10 മണിക്ക് മാഹി മുൻസിപ്പാൽ മൈതാനപരിസരത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ തീ ജ്വാല സംഘടിപ്പിക്കുമെന്ന് മാഹി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി അറിയിച്ചു

Post a Comment

Previous Post Next Post