o പ്രതിഷേധ പ്രകടനം നടത്തി
Latest News


 

പ്രതിഷേധ പ്രകടനം നടത്തി

 പ്രതിഷേധ പ്രകടനം നടത്തി



കോടിയേരി. വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്താനുള്ള പിണറായി വിജയൻ സർക്കാറിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് പാറാൽ കോടിയേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാടപ്പീടികയിൽ  പ്രതിഷേധ പ്രകടനം നടത്തി പി ദിനേശൻ, ടി എം പവിത്രൻ, സന്ദീപ് കോടിയേരി, മഹേഷ് കുമാർ ടി, പി ചന്ദ്രൻ,നിഹാസ് കണ്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post