o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി*



ചോമ്പാല: 

കല്ലാമല പഴയ കാല വ്യാപാരി ചാപ്പയിൽ അനന്തൻ (78) അന്തരിച്ചു. 

ഭാര്യ കമല 

മക്കൾ നിഷ, നിഷിന ,നിഷാന്ത്, നിജേഷ് മരുമക്കൾ ബാബു (മുതുവടത്തൂർ ) വിനോദൻ (വെള്ളൂർ ) സഹോദരങ്ങൾ കാർത്യായനി പരേതരായ കണാരൻ , കുമാരൻ , നാണി, ജാനു, ബാലൻ.

സംസ്കാരം - ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്


 അദ്ദേഹത്തിന്റെ ആദര സൂചകമായി കുഞ്ഞിപ്പള്ളി, ചിറയിൽപീടിക ടൗണിലും വ്യാപാരികൾ ഹർത്താൽ ആചരിച്ചു.

Post a Comment

Previous Post Next Post