അന്തരിച്ചു
ന്യൂമാഹിയിലെ പ്രമുഖ കോൺഗ്രസ്സ് നേതാവും സജീവ പ്രവർത്തകനും വ്യാപാരിയുമായിരുന്ന പെരുമുണ്ടേരിയിലെ എം.കെ ബാലൻ (82) അന്തരിച്ചു.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് ,ന്യൂമാഹി യൂത്ത് കോൺഗ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട്, പെരുമുണ്ടേരി ശ്രീ നാരായണമഠം ഭാരവാഹിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ വനജ,
സജീന്ദ്രൻ (കച്ചവടം), രജീന്ദ്രൻ, സപ്ന എന്നവർ മക്കളാണ്.
മരുമക്കൾ റീഷ്യ , ഡയാന, പവിത്രൻ.
സഹോദരങ്ങൾ ദേവി പരേതരായ കൃഷ്ണൻ, മാതു, നാണു.
സംസ്കാരം വീട്ട് വളപ്പിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്നതാണ്.

Post a Comment