o ചിത്ര പ്രദർശനം പുതുച്ചേരി കളക്ടർ സന്ദർശിച്ചു
Latest News


 

ചിത്ര പ്രദർശനം പുതുച്ചേരി കളക്ടർ സന്ദർശിച്ചു

 *ചിത്ര പ്രദർശനം പുതുച്ചേരി കളക്ടർ സന്ദർശിച്ചു*



മാഹി: എക്സൽ പബ്ലിക്ക് സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ *ഒരുമിക്കാം ഒന്നിക്കാം വയനാടിനായി*

എന്ന പേരിൽ ഉരുൾപൊട്ടൽ ദുരിതം അനുഭവിക്കുന്ന വയനാടിനെ സഹായിക്കുന്നതിന് വേണ്ടി നടന്നുവരുന്ന ചിത്രപ്രദർശനം പുതുച്ചേരി ഡിസ്ട്രിക്ട് കളക്ടർ കുലോത്തുങ്കൻ. എ. ഐ എ എസ്, സന്ദർശിച്ചു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, ഡെപ്യൂട്ടി തഹസീൽദാർ മനോജ്‌ വളവിൽ തുടങ്ങിയവരും കളക്ടറെ അനുഗമിച്ചു.മാനേജ്മെന്റ് ട്രസ്റ്റി ഡോക്ടർ. പി രവീന്ദ്രൻ,

സ്കൂൾ പ്രിൻസിപ്പൽ സതി. എം. കുറുപ്പ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി പി വിനോദ് തുടങ്ങിയവർ ചേർന്ന് കളക്ടറെ സ്വീകരിച്ചു

Post a Comment

Previous Post Next Post