o യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു
Latest News


 

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

 *യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു*



മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ആചരിച്ചു.


മാഹിയിലും പള്ളൂരിലുമായി നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അജയൻ പൂഴിയിൽ ഉൽഘാടനം ചെയ്തു 


ചൂടിക്കോട്ട രാജീവ് ഭവനിൽ നിന്നും പ്രഭാത ഭേരിയും തുടർന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി രെജിലേഷ് മാഹി രാജീവ് ഭവനിലും പള്ളൂർ ഇന്ദിരാ ഭവനിലും പതാക ഉയർത്തി. 


CSO നേതാവ് പവിത്രൻ ആശംസാ ഭാഷണവും മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് മുഹമ്മദ് സർഫാസ് നന്ദിയും പറഞ്ഞു.


വിവേക്,ബാബു എപി,അനൂപ്,ജിജേഷ് കുമാർ ചാമേരി,ആദിഷ് കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post