കൃഷിഭവൻഅറിയിപ്പ്
അഴിയൂർ
കൃഷിവകുപ്പ് പദ്ധതി 2025-26 പ്രകാരം സൗജന്യ വിതരണത്തിനായി പച്ചക്കറി തൈകൾ (വെണ്ട, മുളക്, ഇളവൻ, മത്തൻ, വെള്ളരി, വഴുതന ) അഴിയൂർ കൃഷിഭവനിൽ എത്തിയിട്ടുണ്ട്.... ആവശ്യം ഉള്ളവർ 19/01/2026 തിയ്യതി തിങ്കളാഴ്ച രാവിലെ 10:30 മണിക്ക് 2025-26 വർഷത്തെ ഭൂനികുതി രസീത് ന്റെ പകർപ്പുമായി കൃഷിഭവനിൽ എത്തുക.

Post a Comment