അന്തരിച്ചു
ന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുങ്കാട് സഫ്ദർ ഹാഷ്മി കലാ കായിക കേന്ദ്രത്തിന് സമീപം കിഴക്കേ കുനിയിൽ വീട്ടിൽ വൈ.എസ്. ലക്ഷ്മി (33) അന്തരിച്ചു.
അച്ഛൻ: വൈ.എസ്.സുരേഷ് (കുടക് മടിക്കേരി നാൽപോർക്ക്).
അമ്മ: പാർവ്വതി (കുടക് )
ഭർത്താവ്: സി. ഷാജി കിഴക്കെക്കുനിയിൽ (അബുദാബി)
സഹോദരൻ : രമേഷ
Post a Comment