o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മൂഴിക്കര: കോപ്പാലം കുനിയിൽ ഹൗസിലെ ഞേറക്കോൾ മുകുന്ദൻ (73) അന്തരിച്ചു.മൂലക്കടവിൽ ആദ്യ കാലം പ്രവർത്തിച്ച മാഹി പോളിമേഴ്സ് കമ്പനി ജീവനക്കാരനായിരുന്നു.ഭാര്യ: രമ ( ചെമ്മണ്ണൂർ ജ്വല്ലേർസ് ,തലശ്ശേരി) മക്കൾ: റെജിൽ (ഫർണ്ണിച്ചർ വർക്ക്), മേഗ്ന (അധ്യാപിക, ധർമ്മശാല പബ്ലിക്ക് സ്കൂൾ, ഹിമാചൽ പ്രദേശ്) മരുമക്കൾ: നീതൾ (നഴ്‌സ്, കണ്ണൂർ മിംമ്സ് ആസ്പത്രി), ബേബി ശശീജ് (പ്രഥമാധ്യാപകൻ, ധർമ്മശാല പബ്ലിക്ക് സ്ക്കൂൾ, ഹിമാചൽ പ്രദേശ്) സഹോദരങ്ങൾ: സുകുമാരൻ (റിട്ട. മാഹി കൺസ്യൂമർ കോപ്പറേറ്റീവ് സ്റ്റോർ ), ജാനു, കമല, പരേതരായ എം എം നാണു (റിട്ട. അധ്യാപകൻ, പന്തക്കൽ ഐ.കെ.കെ.ഗവ.ഹയർ സെക്കൻററി സ്കൂൾ), ലക്ഷ്മി, ശാന്ത.സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 11ന് കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ

Post a Comment

Previous Post Next Post