അറിയിപ്പ്
പുതുച്ചേരി റസിഡൻ്റ് ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്ത ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്പോട്ട്-അഡ്മിഷൻ അറിയിപ്പ്-യുജി അഡ്മിഷൻ 2024-25
പുതുച്ചേരി നിവാസികൾക്ക് സംവരണം ചെയ്ത ഏതാനും സീറ്റുകൾ വിവിധ ഡിഗ്രി കോഴ്സുകളിൽ ഒഴിവുണ്ട്. യോഗ്യരായവർ (അപേക്ഷിച്ചവരും ,അപേക്ഷിക്കാത്തവരും)
08.08.2024-ന് രാവിലെ 10:00 മണിക്ക് എല്ലാ അനുബന്ധ രേഖകളും സഹിതം ഹാജരാവേണ്ടതാണ്

Post a Comment