*മാഹി മേഖലയിലെ ഗവ: സ്കൂൾ സമയ ക്രമീകരണത്തിൽ മാറ്റം വരുത്തി*
02-08-2024 ന് DSE - JD- HSW CBSC revised uniform School time table 2024 - 25 ഡയറക്ടറേറ്റ് ഓഫ് സ്കൂൾ എജുക്കേഷൻ പോണ്ടിച്ചേരി 07-08-2024 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ മാഹിയിലെ സ്കൂൾ പ്രവർത്തി സമയത്തിൽ മാറ്റം വരുത്തി വിജ്ഞാനം പുറപ്പെടുവിച്ചു
മുമ്പ് ഉണ്ടായിരുന്നത് രാവിലെ 9 മണിക്ക് ക്ലാസ് തുടങ്ങി വൈകീട്ട് 4 മണിക്ക് അവസാനിപ്പിക്കാനായിരുന്നു.
ഇത് സംബന്ധിച്ച് വിവിധ സംഘടനകൾ പുതുച്ചേരി മുഖ്യമന്ത്രിക്കും,വിദ്യാഭ്യാസ മന്ത്രിക്കും, എം എൽ എ, റിജിനൽ അഡ്മിസ്സ്റ്റേർ,സി.ഇ.ഒ എന്നിവർക്കും നിവേദനം നൽകിയിരുന്നു
.jpg)
Post a Comment