കിണ്ണത്തപ്പം ചാലഞ്ച് സംഘടിപ്പിച്ചു
വയനാട് ദുരന്തത്തിൽ പെട്ടവർക്ക് വീടുകൾ വെച്ചു നൽകാനുള്ള DYFI സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായി വീടുകൾക്കുള്ള തുക കണ്ടെത്തുവാനായി Dyfi മാഹി മേഖല കമ്മിറ്റി കിണ്ണത്തപ്പം ചാലഞ്ച് സംഘടിപ്പിച്ചു.
Dyfi തലശ്ശേരി ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവും മേഖല സെക്രട്ടറിയുമായ നിരജ് പുത്തലം, മേഖല പ്രസിഡന്റ് സുധീഷ് സി ടി, മേഖല ട്രഷറർ നിധിൻ എന്നിവർ നേതൃത്വം നൽകി.

Post a Comment