നിര്യാതനായി
അഴിയൂർ : മുസ്ലിം ലീഗ് മുക്കാളി ശാഖ കമ്മിറ്റി പ്രസിഡണ്ടും, പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും കെ.എം സി സി നേതാവുമായിരുന്ന ഖാദർ ഏറാമല (67) നിര്യാതനായി.
മുക്കാളി ദാറുൽ ഉലൂം അസോസിയേഷൻ കമ്മിറ്റി മുൻ അംഗം, കെ.എം സി സി ദുബൈ കമ്മിറ്റി വടകര മണ്ഡലം മുൻ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ഭാര്യ: ഹൈറു നിസ ടി.പി.
മക്കൾ : മുഹമദ് ഷാനിർ, സന ഖാദർ (ഇരുവരും ദുബൈ)
മരുമകൻ: റഫാത്ത് ഹാദിൽ (ദുബൈ ) സഹോദരങ്ങൾ: എം.കെ.അബ്ദുള്ള, പരേതരായ അഹമദ്, ഖദീജ

Post a Comment