o ഖാദർ ഏറാമലയുടെ മരണത്തിൽ അനുശോചിച്ചു.
Latest News


 

ഖാദർ ഏറാമലയുടെ മരണത്തിൽ അനുശോചിച്ചു.

 ഖാദർ ഏറാമലയുടെ മരണത്തിൽ അനുശോചിച്ചു.



അഴിയൂർ : മുസ്ലിം ലീഗ് മുക്കാളി ശാഖ പ്രസിഡണ്ടും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഖാദർ ഏറാമലയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു.

യു.എ. റഹീം അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുള, എം.സി. വടകര, ഇബ്രാഹിം മുറിച്ചാണ്ടി, തോട്ടത്തിൽ ശശിധരൻ , പി.പി. ജഅഫർ, ഒ.പി.മൊയ്തു, പ്രമോദ് മാട്ടാണ്ടി, മൊയ്തു അഴിയൂർ, ഹാരിസ് മുക്കാളി, ഷംസുദീൻ വെള്ളികുളങ്ങര, ഇ.ടി. അയ്യൂബ്, പി.പി.ഇസ്മായിൽ, വി.പി.പ്രകാശൻ , ശുഹൈബ് കുന്നത്ത് , കെ.എ. സുരേന്ദ്രൻ ,കെ. അൻവർ ഹാജി, കാസിം നെല്ലോളി, പ്രദീപ് ചോമ്പാല , മുസ്തഫ മുട്ടുങ്ങൽ , കെ.കെ. അമ്മത്, എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post