പണമടങ്ങിയ പേഴ്സിൻ്റെ ഉടമയെ തേടി ആർപിഎഫ്
ൻ്റ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ പരിസരത്ത് നിന്ന് പണമടങ്ങിയ ഒരു പേഴ്സ് ലഭിച്ചിട്ടുണ്ട്.
പേഴ്സിനുള്ളിൽ ഉണ്ടായിരുന്ന വ്യക്തിഗത തിരിച്ചറിയൽ തെളിവായി അമ്മയുടെയും മകന്റെയും ഒരു ഫോട്ടോ മാത്രമാണ് കണ്ടെത്താനായത്.
ഈ ഫോട്ടോയിലുള്ള വ്യക്തികളെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കിൽ, ദയവായി
ആർപിഎഫ് തലശ്ശേരി ഓഫീസുമായി ബന്ധപ്പെടുക.
📞 ബന്ധപ്പെടേണ്ട നമ്പർ: 9947238006

Post a Comment