o റോഡിൻ്റെ ശോചനീയവസ്ഥയും വെള്ളക്കെട്ടും പരിഹരിക്കുക* *മാഹി റിജീണൽ അഡ്മിനിസ്സ്റ്റേർക്ക് പരിസരവാസികൾ നിവേദനം നൽകി*
Latest News


 

റോഡിൻ്റെ ശോചനീയവസ്ഥയും വെള്ളക്കെട്ടും പരിഹരിക്കുക* *മാഹി റിജീണൽ അഡ്മിനിസ്സ്റ്റേർക്ക് പരിസരവാസികൾ നിവേദനം നൽകി*

 *റോഡിൻ്റെ ശോചനീയവസ്ഥയും വെള്ളക്കെട്ടും പരിഹരിക്കുക*
*മാഹി റിജീണൽ അഡ്മിനിസ്സ്റ്റേർക്ക് പരിസരവാസികൾ നിവേദനം നൽകി*


പൂഴിത്തല ശ്രീകൃഷ്ണേ ക്ഷേത്രം റോഡ്കാലവർഷം രൂക്ഷമായതോടെ തകർന്നു.

 റോഡിൻ്റെ ശോചനിയവസ്ഥയും വെള്ളക്കെട്ടുo കാരണം പരിസരത്തുള്ള വീട്ടുകാരും യാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിലാണ്

മാഹി ഹോസ്പിറ്റൽ, പി.കെ രാമൻ സ്കൂൾ, ശ്രീ കൃഷ്ണ റോഡ് എന്നിവ ബന്ധിപ്പിക്കുന്ന റോഡാണിത്

രാത്രി സമയങ്ങളിൽ ഇരു ചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും സ്ഥിരം സംഭവമായിട്ടും നടപടിയില്ലാത്തതാണ്  ജനങ്ങളുടെ ആക്ഷേപം

റോഡിൻ്റെ ശോചനീയവസ്ഥയും വെള്ളക്കെട്ടും അടിയന്തിരമായി പരിഹരിക്കാനാവശ്യമായ നടപടി 

സ്വീകരിക്കണമെന്ന്  പരിസരവാസികളായ ശിവദാസൻ, അൻസീർ പള്ളിയത്ത്, സാദിഖ്, അൻസാർ, റിംഷാദ് എന്നിവർ  നിവേദനം വഴി ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post