സോണൽ സ്കൂൾ ഗെയിംസിനു തുടക്കം കുറിച്ചു
ചാലക്കര ഉസ്മാൻ ഗവർമെന്റ് ഹൈസ്കൂളിൽ കാരംസ് ചാമ്പ്യൻഷിപോടെ സോണൽ സ്കൂൾ ഗെയിംസിനു തുടക്കം കുറിച്ചു സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ജയൻ ജി എച്ച് എസ് ശ്യാമപ്രസാദ് കെ അധ്യക്ഷതയിൽ പ്രധാന അധ്യാപകൻ പി എം വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു
ഓർഗനൈസേഷൻ സെക്രട്ടറി സി.സജീന്ദ്രൻ ആശംസയർപ്പിച്ചു
ഉസ്മാൻ ഗവർമെന്റ് ഹൈസ്കൂൾ കായിക അധ്യാപിക വിനീത എം എം സ്വാഗതവും പി.ഇ സുമ നന്ദിയും പറഞ്ഞു

Post a Comment