അപേക്ഷകൾ ക്ഷണിക്കുന്നു.*
*ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ചു ന്യൂ മാഹി ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മികച്ചകർഷകരെ കണ്ടെത്തി ആദരിക്കാൻ വിവിധ മേഖലകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.*
1. **മികച്ച ജൈവ കർഷകൻ / കർഷക*
2. *മികച്ച വനിതാ കർഷക*
3. *വിദ്യാർത്ഥി കർഷകൻ /കർഷക*
4. *മുതിർന്ന കർഷകൻ/കർഷക*
5. *പട്ടിക ജാതി / പട്ടിക വർഗ വിഭാഗത്തിലുള്ള കർഷകർ*
6. *മികച്ച ക്ഷിര കർഷകൻ/കർഷക*
എന്നീ വിഭാഗങ്ങളിലാണ് അപേക്ഷിക്കേണ്ടത്. താല്പര്യം ഉള്ളവർ *07.08.2024 വൈകുന്നേരം 5 മണിക്കകം ന്യൂ മാഹി കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.*
*അപേക്ഷ കൃഷിഭവനിൽ നിന്നും നേരിട്ട് ലഭിക്കുന്നതാണ്*
എന്ന്
-കൃഷി ഭവൻ ന്യൂ മാഹി

Post a Comment