ബഹ്റൈനിൽ മരണപ്പെട്ട അഴിയൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തും.
അഴിയൂർ: ഹൃദയാഘാതത്തെത്തുടർന്ന് അഴിയൂർ കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫീസിന് സമീപം പള്ളിപ്പറമ്പത്ത് ഹാരിസ് കോയ (48) മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ച് രാവിലെ8 മണിയോടെ കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കം.
പിതാവ്: പൂക്കോയ തങ്ങൾ .
മാതാവ്:മൈമൂന
ഭാര്യ: റുബീന (ബാഫഖി റോഡ് ]
മക്കൾ: മുഹമ്മദ് ആഷിഖ് , ഷഹന
സഹോദരങ്ങൾ: സഫീർ കോയ , റഫീഖ് കോയ ,ഷമീന

Post a Comment