o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു*



അഴിയൂർ: കാരോത്ത് ടി.സി. കുട്ടികൃഷ്ണ കുറുപ്പിന്റെ മകളും സ്വാതന്ത്ര സമര സേനാനി കാരോത്ത് ടി.സി കുഞ്ഞിരാമകുറുപ്പിന്റെ ഭാര്യയുമായ ബേബി അമ്മ (97)നിര്യാതയായി 

മക്കൾ :സീത, സീമ 

മരുമക്കൾ :പ്രഭാകരൻ (തൊട്ടിൽപ്പാലം), രമേശൻ (സേലം )

സഹോദരങ്ങൾ :ലീല അമ്മ, ശാന്ത അമ്മ, അമ്മുക്കുട്ടി, പരേതരായ രാധ അമ്മ ,ചിന്നു അമ്മ 

ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കാരോത്ത് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post