മാഹി സെന്റ് തെരേസാ ബസിലിക്കയിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ മഹോത്സവത്തിൻ്റെ ഭാഗമായി പ്രദക്ഷിണം നടന്നു
മാഹി:മാഹി സെന്റ് തെരേസാ ബസിലിക്കയിൽ
രക്തസാക്ഷിയായ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തിരുനാൾ മഹോത്സവത്തിൻ്റെ ഭാഗമായി ഞായറാഴ്ച്ച 11 മണിക്ക് സെബസ്റ്റ്യാനോസിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം നടന്നു
ശേഷം നേർച്ചഭക്ഷണത്തോടെ തിരുനാൾ സമാപിച്ചു



Post a Comment