o മാഹി സ്വദേശി രഞ്ജിത്ത് പാറക്കലിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചു
Latest News


 

മാഹി സ്വദേശി രഞ്ജിത്ത് പാറക്കലിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചു

 *മാഹി സ്വദേശി രഞ്ജിത്ത് പാറക്കലിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചു*




മറൈൻ എഞ്ചിനീയറിംഗ് & ഷിപ്പ് ബിൽഡിംഗിൽ അമൂല്യമായ സംഭാവനങ്ങൾ നൽകിയതിന് ദുബായ് എക്സ്പെർട്ട് യുണൈറ്റഡ് മറൈൻ സർവീസസിൽ പ്രോജക്ട് മാനേജറായി ജോലി ചെയ്യുന്ന മയ്യഴിക്കാരനായ രഞ്ചിത്ത് പാറക്കലിനെ ഹോണററി ഡോക്ടറേറ്റ് പദവി നൽകി. കേന്ദ്ര സർക്കാരിൻ്റെ സ്കിൽ ഡെവലപ്‌മെൻ്റ് മന്ത്രാലയമാണ് മറൈൻ എഞ്ചിനിയറിങ്ങ് & ടെക്‌നോളജിയിൽ ഹോണററി ഡോക്ടറേറ്റ് പദവി നൽകി ആദരിച്ചത്. ഭാര്യ: ധനില , മക്കൾ: വീണാധാരി, വിഷ്ണുമായ

Post a Comment

Previous Post Next Post