*ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി*
പാലക്കാട് വച്ചു നടന്ന കേരള സ്റ്റേറ്റ് അമേച്ചർ ബോക്സിങ് ചാമ്പ്യൻഷിപ്പ് ജൂനിയർ 54/57 കി.ഗ്രാം വിഭാഗത്തിൽ ന്യൂമാഹി എം എം ഹയർ സെക്കണ്ടറി പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മധുജ വെള്ളി മെഡൽ നേടി
ചെറുകല്ലായി കുന്നുമ്മൽ മെച്ചേരി വീട്ടിൽ ഷിനോമ്പിന്റെയും നിഷയുടെയും മകളാണ്
Post a Comment