o ഏടന്നൂർ ശ്രീനാരായണ മഠത്തിൽ സാംസ്കാരിക സമ്മേളനം
Latest News


 

ഏടന്നൂർ ശ്രീനാരായണ മഠത്തിൽ സാംസ്കാരിക സമ്മേളനം

 ഏടന്നൂർ ശ്രീനാരായണ മഠത്തിൽ സാംസ്കാരിക സമ്മേളനം



ന്യൂമാഹി :ഏടന്നൂർ ശ്രീനാരായണമഠത്തിൽ ചതയദിനാഘോഷം തുടങ്ങി.

പ്രസിഡൻ്റ് സി.പി. സുധീർ പതാക ഉയർത്തി.ചതയ പൂജ, ശുരുപൂജ എന്നിവയുണ്ടായി.

സാംസ്കാരിക സമ്മേളനം റബ്കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. മനോജ് പട്ടാനൂർ പ്രഭാഷണം നടത്തി.അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. എം.പ്രശാന്തൻ, ടി.രാഘവൻ എന്നിവർ പ്രസംഗിച്ചു.റോബി പാലക്കണ്ടി സമ്മാനങ്ങൾ നൽകി. വിവിധ കലാപരിപാടികൾ ഉണ്ടായി. 20ന് ഗുരുപൂജ, സമൂഹസദ്യ, ഘോഷയാത്ര, ദീപാലങ്കാരം, ഗാനമേള എന്നിവ നടക്കും.

Post a Comment

Previous Post Next Post