o മാഹിയിൽ സ്കൂളുകൾക്ക് നാളെ അവധി
Latest News


 

മാഹിയിൽ സ്കൂളുകൾക്ക് നാളെ അവധി

 *മാഹിയിൽ  സ്കൂളുകൾക്ക് നാളെ അവധി*




 

ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് 20.08.2024 (ചൊവ്വ) മാഹി മേഖലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും അവധിയായിരിക്കും.

 

19.10.2024 (ശനി) സ്കൂളുകൾക്ക് പ്രവൃത്തി ദിവസമായിരിക്കും.



Post a Comment

Previous Post Next Post