o പുന്നോൽ ശ്രീനാരായണമഠം: ശതാബ്ദി ആഘോഷ സമാപനവും ശുരു ജയന്തി ആഘോഷവും
Latest News


 

പുന്നോൽ ശ്രീനാരായണമഠം: ശതാബ്ദി ആഘോഷ സമാപനവും ശുരു ജയന്തി ആഘോഷവും

 പുന്നോൽ ശ്രീനാരായണമഠം: ശതാബ്ദി ആഘോഷ സമാപനവും ശുരു ജയന്തി ആഘോഷവും





ന്യൂമാഹി: പുന്നോൽ ശ്രീനാരായണ മഠം ശതാബ്ദി ആഘോഷ സമാപനവും 170-ാമത് ഗുരു ജയന്തി ആഘോഷവും നടത്തി. പുന്നോൽ എൽ.പി.സ്കൂളിന് സമീപം നടന്ന ജയന്തി ആഘോഷ സമ്മേളനം എഴുത്തുകാരനും പ്രഭാഷകനുമായ വി.മനോജ് ഉദ്ഘാടനം ചെയ്തു. മഠം പ്രസിഡൻ്റ് പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ എം.വി.ജയരാജൻ മുഖ്യതിഥിയായി. മഠത്തിൻ്റെ ആദ്യകാല അംഗങ്ങളെ ആദരിച്ചു. വി.പി. വിനീത്, തലശ്ശേരി നഗരസഭാംഗം കെ.ടി. മൈഥിലി, പി.ശർമേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post