o ലോങ്ങ് സർവീസ് അവാർഡ്
Latest News


 

ലോങ്ങ് സർവീസ് അവാർഡ്

 ലോങ്ങ് സർവീസ് അവാർഡ്





ചൊക്ലി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലോങ് സർവീസ് അവാർഡ് ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ കെ.അനിൽകുമാർ ,

ആർ.അജേഷ് എന്നിവർക്ക് ലഭിച്ചു. 22ന് തിരുവനന്തപുരത്ത് ശിക്ഷക് സദനിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അവാർഡ് സമ്മാനിക്കും. പത്ത് വർഷത്തിലധികമായി സ്കൗട്ട് സേവനം നടത്തുന്നവർക്കാണ് സ്റ്റേറ്റ് അവാർഡ്  ആയ ലോങ്ങ് സർവീസ് അവാർഡ് നൽകുന്നത്

Post a Comment

Previous Post Next Post