o നിവേദനം നൽകി
Latest News


 

നിവേദനം നൽകി

 *നിവേദനം നൽകി*



മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേർക്ക് നിവേദനം നൽകി.


മാഹി മേഖലയിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുക


മാഹിയിൽ സ്ഥിരമായി RTO യെ നിയമിക്കുക


ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ ഇലക്ട്രിസിറ്റി സർ ചാർജ്ജ് വർദ്ധന പിൻവലിക്കുക.


തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.


മാഹി മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് മുഹമ്മദ് സർഫാസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം കെ ശ്രീജേഷ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Post a Comment

Previous Post Next Post