ആദരാഞ്ജലികൾ അർപ്പിച്ചു
വയനാട് ദുരന്തത്തിൽ മരണപ്പെട്ട കുരുന്നു വിദ്യാർഥികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചാലക്കര ഉസ്മാൻ ഗവർമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മെഴുകുതിരി കത്തിച്ചു കൊണ്ട് സ്കൂൾ കോമ്പൗണ്ടിൽ ആദരാഞ്ജലികൾ അർപ്പിച്ചു
പ്രൈമറി അധ്യാപകരായ കെ.ജി ഷീജ , നിഷിത കുമാരി, അമയ രാജൻ, നിഷ്ന പ്രദീപ് എന്നിവർ നേതൃത്വം നൽകി

Post a Comment