കരിയാട് പ്രഭാത സവാരിക്കാരുടെ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
കരിയാട് പ്രഭാത സവാരിക്കാരുടെ ഗ്രൂപ്പായ Morning Walkers ന്റെ നേതൃത്ത്വത്തിൽ 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു പികെ രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ സുനിൽകുമാർ പികെ സ്വാഗതവും വി പ്രദീപ് കുമാർ പികെ ഹരീന്ദ്രൻ കെ ഹരിദാസ് 'സി എച്ച് മുരളീധരൻ കെ ഓമന എന്നിവർ സംസാരിച്ചു ഇ എം വിനോദ് നന്ദി പറഞ്ഞു തുടർന്ന് KNUP സ്കൂൾ പരിസരം മുതൽ പുതുശ്ശേരി പള്ളിമുക്ക് വരെ കൂട്ടനടത്തവും നടത്തി

Post a Comment