സ്വാതന്ത്രൃ ദിനം ആഘോഷിച്ചു.
അഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ എഴുപത്തിയെട്ടാം സ്വതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
ജനറൽ സെക്രട്ടറി സാലിം പുനത്തിൽ പതാക ഉയർത്തി. മഹമൂദ് ഫനാർ,സനൂജ്പി.പി., അർഷാദ് മുബാറക്ക്, പ്രജീഷ് അഴിയൂർ, ഫഹദ് കല്ലോറത്ത് എന്നിവർ നേതൃത്വം നൽകി.

Post a Comment