*ഫ്രീഡം സൈക്കിൾ റൈഡ് ആഗസ്റ്റ് 15 വൈകീട്ട് 4. നു*
കെവലിയേർസ് ദേ മായേ സംഘടിപ്പിക്കുന്ന ഫ്രീഡം സൈക്കിൾ റൈഡ് ആഗസ്റ്റ് 15 നു വൈകീട്ട് 4 മണിക്ക് മാഹി എം എൽ എ രമേഷ് പറമ്പത്ത് സ്റ്റാച്യൂ ജംഷനിൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉത്ഘാടനം ചെയ്യും.
ഫ്രീഡം സൈക്കിൾ റൈഡിൽ പങ്കെടുക്കുന്നവർക്കുള്ള ടീ ഷർട്ട് അപർണ്ണാജ്വല്ലേർസ് ഉടമ വി.കെ.രാഥാകൃഷ്ണൻ എടവന ഹർഷാദിനു നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ കക്കാടൻ വിനയൻ, ഷിബു കളത്തിൽ ,ശ്രീകുമാർ ഭാനു എന്നിവർ സംബന്ധിച്ചു.
Post a Comment