*ചാലക്കര ഉസ്മാൻ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ തിരംഗ റാലി നടന്നു*
മാഹി:ഹർഘർ തിരംഗയുടെ ഭാഗമായി ചാലക്കര ഉസ്മാൻ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ തിരംഗ റാലി നടന്നു
സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പ്രധാന അധ്യാപകൻ പി എം വിദ്യാസാഗർ പതാക ഉയർത്തി
അധ്യാപിക എൻ കെ സകിത വിദ്യർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പി എം വിദ്യാസാഗറിൻ്റെ അധ്യക്ഷതയിൽ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.
തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ സ്വാതന്ത്ര്യ റാലി ശ്രദ്ധേയമായി
സന്ദീവ് കെ വി ആശംസയർപ്പിച്ചു.
സുജിത രയരോത്ത് സ്വാഗതവും, പി ഇ സുമ നന്ദിയും പറഞ്ഞു
Post a Comment