ഹജ്ജ് ഹെൽപ് ഡസ്ക് തുടങ്ങി
മയ്യഴി: അടുത്ത വർഷം പരിശുദ്ധ ഹജജ് കർമ്മത്തിന് പോകുന്ന വർക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുന്നതിനും ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിനും സഹായിക്കുന്നതിനായി ഹജജ് ഹെൽപ് ഡസ്ക് തുടങ്ങി. മാഹി മുസ്ലീം വെൽഫെയർ അസോസിയേഷൻ്റെ മുണ്ടോക്കിലെ ഓഫീസിലാണ് ഹെൽപ് ഡസ്ക് പ്രവർത്തനം തുടങ്ങിയത്.തിങ്കൾ മുതൽ വ്യാഴം വരെയുള്ള നാല് ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ച ഒന്ന് വരെ ഹെൽപ് ഡസ്ക് പ്രവർത്തിക്കും. ഫോൺ: ഓസീസ്: 0490-2337462, 9447359565, 7736920452.
Post a Comment